Small Finance Scheme

ഇൻവെസ്റ്മെന്റിന്റെ കാര്യം വരുമ്പോൾ ഏറ്റവും അനുയോജ്യമായ ഒന്നാണ് സ്‌മോൾ സേവിങ് സ്കീം (Small Finance Scheme). 

നിലവിലെ പലിശ നിരക്ക് എന്താണെന്നു നോക്കാം. പലിശ നിരക്ക് ഏറ്റവും കുറവ് മുതൽ കൂടുതൽ വരെ താഴെ ക്രമീകരിച്ചിരിക്കുന്നു.

Small Finance Scheme

പോസ്റ്റ് ഓഫീസ് സേവിങ് ഡെപ്പോസിറ്റ്:-പോസ്റ്റ് ഓഫീസ് സേവിങ് ഡെപ്പോസിറ്റ് നിലവിൽ 4 % പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 500.

 Mutual Funds

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്:- ഒന്ന് മുതൽ മൂന്ന് വർഷത്തെ ഡെപ്പോസിറ്റ് നിലവിൽ 5.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 1000.

പോസ്റ്റ് ഓഫീസ് RD:-പോസ്റ്റ് ഓഫീസ് RD ഡെപ്പോസിറ്റ് നിലവിൽ 5.8% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 100.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് -അഞ്ചു വർഷത്തെ ഡെപ്പോസിറ്റ് നിലവിൽ 6.7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 1000.

നാഷണൽ സേവിങ് സർട്ടിഫിക്കറ്റ് (NSC):- നിലവിൽ നാഷണൽ സേവിങ് സർട്ടിഫിക്കറ്റ് 6.8 % പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 1000.

How to make money online

കിസാൻ വികാസ് പത്ര (KVP):-6.9% പലിശ നിരക്കാണ് നിലവിൽ  കിസാൻ വികാസ് പത്ര നൽകുന്നത്.

അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള മിനിമം തക 1000.

പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിങ് സ്കീം (MIS):- നിലവിൽ പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിങ് സ്കീം 6.6 % പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 1000.

പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF):- നിലവിൽ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (PPF) 7.1 % പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 500.

സീനിയർ സിറ്റിസൺ സേവിങ് സ്കീം (SCSC):-7.4% പലിശ നിരക്കാണ് നിലവിൽ  സീനിയർ സിറ്റിസൺ സേവിങ് സ്കീം നൽകുന്നത്.

അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള മിനിമം തക 1000.

സുകന്യ സമൃദ്ധി യോജന (SSY):-നിലവിൽ സുകന്യ സമൃദ്ധി യോജന 7.6% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 

അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 250.

About the author

finnstats:-
Data Specialist

Leave a Reply

Your email address will not be published.

five × 1 =